Hot Posts

6/recent/ticker-posts

ഇന്ത്യൻ താരങ്ങൾക്ക് അഭിവാദ്യങ്ങൾ നേർന്ന് ഒളിബിക്സ് ലോഗോ തീർത്ത്‌ വിദ്യാർത്ഥികൾ

ചെമ്മലമറ്റം: പാരിസിൽ നടക്കുന്ന ഒളിബിക്സിൽ ഇന്ത്യൻ താരങ്ങൾക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികൾ ഒളിമ്പ്ക്സ് ലോഗോ തീർത്തു. 


കായിക അധ്യാപിക ജെസ്സി.എം ജോർജിന്റെ നേതൃർത്വത്തിലാണ് വിദ്യാർത്ഥികൾ ലോഗോ തീർത്തത്. ഹെഡ്മാസ്റ്റർ ജോബൈറ്റ് തോമസ്, അധ്യാപകരായ അജൂ ജോർജ്, പ്രിയമോൾ വി.സി എന്നിവർ നേതൃർത്വം നല്കി.


Reactions