Hot Posts

6/recent/ticker-posts

കാവുംകണ്ടം പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ

കാവുംകണ്ടം: കാവുംകണ്ടം പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ജൂലൈ 28 ഞായറാഴ്ച ആഘോഷിക്കുന്നതാണ്.


രാവിലെ 6 ന് ജപമാല പ്രാർത്ഥന, 6:30 ന് പാട്ടുകുർബാന, സന്ദേശം, നൊവേന, ലദീഞ്ഞ് - ഫാ. സ്കറിയ വേകത്താനം. അൽഫോൻസാ നാമധാരികൾക്കുവേണ്ടി പ്രത്യേക പ്രാർത്ഥന നടത്തും. 
ജസ്റ്റിൻ മനപ്പുറത്ത്, അഭിലാഷ് കോഴിക്കോട്ട്, ജോഷി കുമ്മേനിയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

Reactions