Hot Posts

6/recent/ticker-posts

ഈരാറ്റുപേട്ട ഉപജില്ല കായികമേളയിൽ മികച്ച വിജയവുമായി അരുവിത്തുറ സെന്റ് ജോർജ് സ്കൂൾ

ഈരാറ്റുപേട്ട ഉപജില്ല കായികമേളയിൽ മികച്ച വിജയവുമായി അരുവിത്തുറ സെന്റ് ജോർജ് സ്കൂൾ. ജൂനിയർ ഫുട്ബോളിലും, സബ്ജൂനിയർ ഹാൻഡ് ബോളിലുംചാമ്പ്യന്മാരായി. 


വിജയം നേടിയ കുട്ടികളെയും, പരിശീലകനായ ജോസ് പി.റ്റി എന്നിവരെ ഹെഡ്മാസ്റ്റർ ജോബിൻ തോമസ് അഭിനന്ദിച്ചു.


Reactions