Hot Posts

6/recent/ticker-posts

വയനാട് ദുരന്തം: ആദരാജ്ഞലികളുമായി ഇന്ദിര ഗാന്ധി കൾചറൽ ഫോറം

മഞ്ഞപ്ര: വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് ഇന്ദിര ഗാന്ധി കൾചറൽ ഫോറം മഞ്ഞപ്ര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഴുകുതിരിതെളിച്ച് അന്ത്യാജ്ഞലി അർപ്പിച്ചു.


രക്ഷാധികാരി കെ. സോമശേഖരൻ പിള്ള, മറ്റു ഭാരവാഹികളായ ടിനു മോബിൻസ്, ഡേവീസ് മണവാളൻ, മാത്യൂസ് പള്ളിപ്പാടൻ, ആൻ്റു മാണിക്കത്താൻ, ഷൈബി പാപ്പച്ചൻ എന്നിവർ അന്ത്യാജ്ഞലി അർപ്പിച്ച് പ്രസംഗിച്ചു.

Reactions