Hot Posts

6/recent/ticker-posts

കാവുംകണ്ടം പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാൾ ഓഗസ്റ്റ് 15 ന്

കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി പള്ളിയിൽ 15 വ്യാഴാഴ്ച പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണത്തിരുനാൾ ആഘോഷിക്കും. 


രാവിലെ 6.00 ന് ജപമാല ആരാധന, 6.30 ന് ആഘോഷമായ പാട്ടു കുർബാന, സന്ദേശം: ഫാ. സ്കറിയ വേകത്താനം. തുടർന്ന് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പതാക ഉയർത്തൽ, സ്വാതന്ത്ര്യ ദിന സന്ദേശം എന്നിവ നടക്കും. 
ജസ്റ്റിൻ മനപ്പുറത്ത്, അഭിലാഷ് കോഴികോട്ട്, ജോഷി കുമ്മേനിയിൽ, ഡേവീസ് കല്ലറയ്ക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നല്കും.

Reactions