Hot Posts

6/recent/ticker-posts

വയനാട്ടിലെ ദുരിതബാധിതർക്ക് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് പാർട്ടിയുടെ സഹായഹസ്തം

കൽപറ്റ: വയനാട്ടിൽ ഉരുൾപൊട്ടി എല്ലാം നഷ്ടപ്പെട്ട പ്രിയ സഹോദരങ്ങൾക്ക് കേരള കോൺഗ്രസ് ഡെമോക്രാറ്റിക് നേതാക്കളിൽ നിന്നും സമാഹരിച്ച തുക ഉപയോഗിച്ചുകൊണ്ട് നിത്യോപയോഗ സാധനങ്ങൾ വാങ്ങി കളക്ഷൻ സെൻറായ വയനാട് മനോരമ ഓഫീസിൽ എത്തിച്ച് നൽകി.


കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ ഡോ: ദിനേശ് കർത്താ, വൈസ് ചെയർമാൻ  പ്രൊഫ: ബാലുജി വെള്ളിക്കര, കേരള കോൺഗ്രസ് ജനറൽ സെക്രട്ടറി ലൗജിൻ മാളിയേക്കൽ, മെൽവിൻ സജി തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

Reactions