Hot Posts

6/recent/ticker-posts

സിപിഐ(എം) തീക്കോയി ലോക്കൽ സമ്മേളനം നടന്നു

തീക്കോയി: സിപിഐഎം തീക്കോയി ലോക്കൽ സമ്മേളന പൊതുയോഗം സിപിഐഎം ജില്ലാ സെക്രട്ടറിയേറ് അംഗം റെജി സക്കറിയ ഉദ്ഘാടനം ചെയ്യ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐസക് അധ്യക്ഷനായി. 
ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ്, ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ഏരിയ കമ്മിറ്റി അംഗങ്ങളായ സി എം സിറിയക്, തോമസ് മാത്യു, ഗ്രാമപഞ്ചായത് അംഗം റ്റി ആർ സിബി, പി എസ് ശശിധരൻ എന്നിവർ സംസാരിച്ചു.


Reactions