Hot Posts

6/recent/ticker-posts

അംബേദ്കര്‍ ഗ്ലോബല്‍ അവാര്‍ഡ് 2024 ഏറ്റുവാങ്ങി ഷാജി വാഴൂര്‍

ന്യൂഡല്‍ഹി: ഡോ. ബി ആര്‍ അംബേദ്കര്‍ ഗ്ലോബല്‍ ഫൗണ്ടേഷന്റെ 'അംബേദ്കര്‍ ഗ്ലോബല്‍ അവാര്‍ഡ് 2024' ഇന്നലെ ഡൽഹി ആർ കെ പുരത്ത് നടന്ന് സമ്മേളത്തിൽ ഡൽഹി മഹിളാ കമ്മീഷൻ ചെയർപേഴ്സണും എംഎൽഎ ആയിരുന്ന ബിർഘസിങ്ങഇൽ നിന്നും മികച്ച പത്രപ്രവര്‍ത്തകനും  സാമൂഹിക പ്രവര്‍ത്തകനുമായ ഷാജിവാഴൂര്‍ ഏറ്റുവാങ്ങി.  
മോണിംഗ് ന്യൂസ് ഡെയ്ലി, സ്നേഹവചനം (പ്രിന്റഡ് ന്യൂസ് പേപ്പര്‍) എന്നീ പത്രങ്ങളുടെ ചീഫ് എഡിറ്ററാണ് ഷാജിവാഴൂര്‍. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി മാധ്യമ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമാണ് ഇദ്ദേഹം. 
കേരളപത്ര പ്രവര്‍ത്തക അസോസിയേഷന്‍ കോട്ടയം ജില്ലാ കമ്മറ്റി അംഗവും യുപിഎസ് മീഡിയ കോര്‍ഡിനേറ്ററുമാണ്.


Reactions