Hot Posts

6/recent/ticker-posts

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത!

മന്നാർ കടലിടുക്കിനും ശ്രീലങ്കക്കും  മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു.
കേരളത്തിൽ അടുത്ത 5  ദിവസം ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്കു സാധ്യത.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നവംബർ 15 - 16  വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Reactions