Hot Posts

6/recent/ticker-posts

ചേർപ്പുങ്കൽ കോളേജിൽ അദ്ധ്യാപക ഒഴിവ്

ചേർപ്പുങ്കൽ: ബി വി എം ഹോളി ക്രോസ്സ് കോളേജിൽ പൊളിറ്റിക്കൽ സയൻസ്, എക്കണോമിക്സ് വിഭാഗങ്ങളിൽ അദ്ധ്യാപക ഒഴിവ്, net PhD ഉള്ളവർക്ക് മുൻഗണന. 
കൂടുതൽ വിവരങ്ങൾക്ക് https://bvmcollege.com/career/ 


Reactions