Hot Posts

6/recent/ticker-posts

കേരളാ വനിതാ കോൺഗ്രസ് എം 'വനിതാ സംഗമം' പാലായിൽ നടന്നു

പാലാ: കേരളാ വനിതാ കോൺഗ്രസ് എം നിയോജക മണ്ഡലം "വനിതാ സംഗമം" (ശനി 14.12.2024) പാലാ എംപ്ളോയിസ് സൊസൈറ്റി ഹാളിൽ നടന്നു. 


നിയോജക മണ്ഡലം പ്രസിഡന്റ് ലിസ്സി ബേബി മുളയിങ്കലി ന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പാർട്ടി ചെയർമാൻ ജോസ്.കെ.മാണി എംപി ഉദ്ഘാടനം ചെയ്തു. 
പൂഞ്ഞാർ എൽ.ൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ മുഖ്യ പ്രഭാഷണം നടത്തി. വനിതാ ജനപ്രതിനിധികളും നിയോജക മണ്ഡലം ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു.


Reactions