Hot Posts

6/recent/ticker-posts

ജോസഫ് മാത്യു വള്ളിച്ചിറ (ഷാജു -62) അന്തരിച്ചു


വള്ളിച്ചിറ: അർത്തനാക്കുന്നേൽ പരേതനായ എ.ഒ. മാത്യു വിന്റെ മകൻ ജോസഫ് മാത്യു (ഷാജു -62)
അന്തരിച്ചു.സംസ്കാര ശുശ്രൂഷകൾ നാളെ (ബുധനാഴ്ച) 3.00ന് സ്വവസതിയിൽ ആരംഭിച്ച്  പാളയം സെൻ്റ് മൈക്കിൾസ് ദേവാലയത്തിൽ. 
മാതാവ്: പാലാക്കാട് പുൽത്തകിടിയേൽ ത്രേസ്യാമ്മ. ഭാര്യ:  ലീലാമ്മ പൂഞ്ഞാർ കിടങ്ങത്തുകരോട്ട് കുടുംബാംഗം. മക്കൾ: ലെന ജോസഫ് (നഴ്സ്, ആസ്റ്റർ മെഡിസിറ്റി എറണാകുളം), സുബിൻ ജോസഫ് (റിസർച്ച് സ്കോളർ, വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി).



Reactions