Hot Posts

6/recent/ticker-posts

പി സി ജോർജ്ജ് കോട്ടയം മെഡിക്കൽ കോളജിലേക്ക്! ഇസിജി യിൽ വേരിയേഷൻ

ഈരാറ്റുപേട്ട: പി സി ജോർജ്ജിന് ഇസിജിയിൽ വേരിയേഷനെന്ന് മകൻ ഷോൺ ജോർജ്. പൊലീസ്‍ ‍പി.സി. ജോർജുമായി കൂടുതൽ വൈദ്യ പരിശോധനക്ക് കോട്ടയം മെ‍ഡിക്കൽ കോളേജിലേക്ക് പുറപ്പെട്ടു.
ചാനൽ ചർച്ചയിൽ മതവിദ്വേഷ പരാമർശം നടത്തിയ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ പിസി ജോർജ്ജിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. അദ്ദേഹത്തെ പാലാ സബ്ജയിലിലേക്ക് മാറ്റാനിരിക്കെയാണ് കോടതി നിർദ്ദേശ പ്രകാരം കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നത്.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   


Reactions