Hot Posts

6/recent/ticker-posts

കെ എം മാണി ലീഗൽ എക്സലൻസ് അവാർഡ് സമ്മാനിച്ചു

കൊച്ചി: കേരള ലോയേഴ്സ് കോൺഗ്രസ് ഏർപ്പെടുത്തിയ കെ എം മാണി ലീഗൽ എക്സലൻസ് അവാർഡ് അഡ്വ. ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പിന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സമ്മാനിച്ചു. നിയമനിർമാണങ്ങൾക്ക് മാനുഷികമുഖം നൽകിയ ഭരണാധികാരിയായിരുന്നു കെ എം മാണിയെന്ന് ഗവർണർ പറഞ്ഞു. 
ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. ജോസഫ് ജോൺ അധ്യക്ഷനായി. ജോസ് കെ മാണി എംപി, ജസ്റ്റിസ് വിജു എബ്രഹാം, അഡ്വ. ഗോപാലകൃഷ്ണക്കുറുപ്പ്, സ്റ്റീഫൻ ജോർജ്, അഡ്വ. ജസ്റ്റിൻ ജേക്കബ് എന്നിവർ സംസാരിച്ചു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800  


Reactions