Hot Posts

6/recent/ticker-posts

മത്സ്യ തൊഴിലാളികള്‍ക്ക് കുടിവെള്ള ടാങ്കുകള്‍ വിതരണം ചെയ്തു

മറവൻതുരുത്ത്: മറവന്‍തുരുത്ത് പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍പെടുത്തി മത്സ്യ തൊഴിലാളികള്‍ക്ക് കുടിവെള്ള ടാങ്കുകള്‍ വിതരണം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് പി. പ്രീതി വിതരണോദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ബിന്ദു പ്രദീപ്, മജിത ലാല്‍ജി, സി. സുരേഷ് കുമാര്‍, വി. ആര്‍. അനിരുദ്ധന്‍, പോള്‍ തോമസ്, ഗീത ദിനേശന്‍, ഫിഷറീസ് ഓഫീസര്‍ ആര്‍ഷ എന്നിവര്‍ പങ്കെടുത്തു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   


Reactions