Hot Posts

6/recent/ticker-posts

പ്രവിത്താനം സ്കൂളിൽ സാനിറ്റേഷൻ കോംപ്ലക്സ് നിർമ്മാണം ആരംഭിച്ചു

പ്രവിത്താനം: ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച പതിനഞ്ച് ലക്ഷം രൂപ ഉപയോഗിച്ച് പ്രവിത്താനം സെൻ്റ്. മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മിക്കുന്ന സാനിറ്റേഷൻ കോംപ്ലക്സിൻ്റെ നിർമ്മാണം ആരംഭിച്ചു. 
സ്കൂൾ മാനേജർ ഫാദർ ജോർജ് വേളൂപ്പറമ്പിൽ ൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ജിജി ജേക്കബ് ഹെഡ്മാസ്റ്റർ, അജി വി. ജെ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസമ്മ ബോസ്, പി.ടി.എ പ്രസിഡൻറ് ജിസ്മോൻ തുടിയൻ പ്ലാക്കൽ, ജിമ്മിച്ചൻ ചന്ദ്രൻ കുന്നേൽ, ജെഫ് വെള്ളിയപ്പള്ളിൽ, മാത്യു പുതിയിടം, ജോണി പൈക്കാട്ട്, എ.റ്റി ജോസഫ്, ജിനു വല്ലനാട്ട്, ജോജിമോൻ ജോസഫ്, ജാന്‍സി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. 
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   


Reactions