Hot Posts

6/recent/ticker-posts

ഈരാറ്റുപേട്ട ബാർ അസോസിയേഷൻ ഈദ് സഹൃദ സംഗമം സംഘടിപ്പിച്ചു

ഈരാറ്റുപേട്ട ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ ഈദ് സഹൃദ സംഗമം സംഘടിപ്പിച്ചു. ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് റോഷൻ തോമസ് പ്രസ്തുത യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. സിവിൽ ജഡ്ജ് ആർ കൃഷ്ണപ്രഭൻ മുഖ്യ പ്രഭാഷണം നിർവഹിച്ചു. 
ഈരാറ്റുപേട്ട ബാർ അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വ. ജെയ്സൺ ഈ ജോസ്, സെക്രട്ടറി അഡ്വ. ജോമോൻ ഐക്കര, അഡ്വക്കേറ്റ് ക്ലാർക്ക് അസോസിയേഷൻ പ്രസിഡന്റ്‌ പി എൻ ഷാജി,  വി ജെ ജോസ്, സെബാസ്റ്റ്യൻ ജോസ്, വി എൻ ശശിധരൻ, മുഹമ്മദ്‌ ഷാജി, ജെയിംസ് ജോസ്, ബിജു ഇളൻതുരത്തി, ബീന ഗിരി, എ പി പി അനൂപ് തുടങ്ങിയവർ സംസാരിച്ചു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   


Reactions