Hot Posts

6/recent/ticker-posts

അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ പരിസ്ഥിതിദിനം സമുചിതമായി ആചരിച്ചു



അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ നേച്ചർ ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിനം സമുചിതമായി ആചരിച്ചു. സ്കൂൾ കോമ്പൗണ്ടിനുള്ളിൽ  വിവിധ വൃക്ഷത്തൈകൾ നട്ടു.
മണ്ണിനെ മലിനമാക്കുന്ന പ്ലാസ്റ്റിക് പോലുള്ള അജൈവ മാലിന്യങ്ങളിൽ നിന്ന് പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്  ക്ലാസുകൾ നൽകി. പ്രവർത്തനങ്ങൾക്ക് ഹെഡ്മാസ്റ്റർ ജോബിൻ തോമസ് നേതൃത്വം നൽകി.
Reactions