Hot Posts

6/recent/ticker-posts

വിസാറ്റിൽ NCC കേഡറ്റുകൾ ലോക പരിസ്ഥിതി ദിനം ആചരിച്ചു

ഇലഞ്ഞി: വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂട്ടിലെ NCC അംഗങ്ങൾ ലോക പരിസ്ഥിതി ദിനം ആചരിച്ചു. വനവൽകരണത്തിൻ്റെ ഭാഗമായി ക്യാമ്പസിൽ ഫലവൃക്ഷതൈകൾ നട്ടു.
NCC ഓഫീസർ റോൺ ജോയ്, ഡയറക്ടർ ഡോ. ദിലീപ് കെ, പ്രിൻസിപ്പൽമരായ ഡോ. അനൂപ് കെ ജെ, ഡോ. രാജു മാവുങ്കൽ, PRO ഷാജി അറ്റുപുറം, NCC കേഡറ്റുകൾ തുടങ്ങിയവർ പങ്കെടുത്തു.
Reactions