Hot Posts

6/recent/ticker-posts

പാലായിൽ എൽഡിഎഫ് കുടുംബ സംഗമത്തിന് ഇന്ന് തുടക്കം

 



പാലാ: പ്രാദേശിക വികസന പ്രശങ്ങൾ ചർച്ചയാക്കി പാലായിൽ കുടുബസംഗമങ്ങൾ ഇന്ന് (ബുധനാഴ്ച) ആരംഭിക്കും. 

കരൂർ പഞ്ചായത്തിലെ ആദ്യ കുടുംബസംഗമം വൈകിട്ട് 7.30ന് വലവൂർ പുന്നത്താനം ഓപ്പൺ സ്റ്റേഡിയത്തിൽ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്യും.
പാലാ മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും നഗരസഭയിലും വിവിധ വാർഡുകളിലും കുടുംബസംഗമങ്ങൾ സംഘടിപ്പിക്കും.
Reactions