Hot Posts

6/recent/ticker-posts

പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)

പാലാ നഗരസഭയിലെ മൊണാസ്ടി വാർഡ് കേരള കോൺഗ്രസ് (എം)-ലെ റൂബി ആൻ്റോ പടിഞ്ഞാറെക്കരയ്ക്ക് കന്നി മത്സരത്തിൽ മിന്നും വിജയം.
മുൻ നഗരസഭാ ചെയർമാനും നിലവിൽ കൗൺസിലറുമായ ആൻ്റോ പടിഞ്ഞാറേക്കരയുടെ ഭാര്യയാണ് റൂബി.
Reactions