Hot Posts

6/recent/ticker-posts

മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു

പാലാ: മുൻ നഗരസഭാ ചെയർപേഴ്സണും നിലവിലെ കൗൺസിലറും വനിതാ കോൺഗ്രസ് നേതാവുമായ ബിജി ജോജോ പാലാ ടൗൺ ഇരുപതാം വാർഡായ ളാലത്തു നിന്നും വീണ്ടും വിജയിച്ച് സീറ്റ് നിലനിർത്തി.
Reactions