Hot Posts

6/recent/ticker-posts

റെയിൽവേ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് കൂടി

കൊച്ചി : കൊറോണ പകരാതിരിക്കാൻ  റെയില്‍വേ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്താന്‍ റെയില്‍വേ തീരുമാനം. പത്തു രൂപയിൽ നിന്നും അമ്പത് രൂപയായാണ് ഉയര്‍ത്തുന്നത്. റെയില്‍വേ സ്റ്റേഷനുകളില്‍ തിരക്ക് കുറയ്ക്കാനാണ് ഈ നടപടി എന്നാണു റെയില്‍വേയുടെ വിശദീകരണം. പടിഞ്ഞാറന്‍ റെയില്‍വേയില്‍ നടപ്പാക്കാനുള്ള ഉത്തരവിറങ്ങിക്കഴിഞ്ഞു. മറ്റിടങ്ങളിലും ഉടനെ ഉത്തരവിറങ്ങും.
Reactions