Hot Posts

6/recent/ticker-posts

ജാഗ്രത ! കുട്ടികളെ ബൈക്കിന്റെ ഇന്ധന ടാങ്കിനു മുകളിൽ ഇരുത്തി ബൈക്കോടിക്കുന്നവർ ഇനി പിടിയിലാകും !





  കുട്ടികളെ ബൈക്കിന്റെ ഇന്ധന ടാങ്കിനു മുകളിൽ ഇരുത്തി യാത്ര ചെയ്യുന്നവർ ഇനി പിടിയിലാകും . ഇരുചക്ര വാഹന യാത്രക്കാർക്കു വേണ്ടി കുട്ടികളുടെ സുരക്ഷിതത്വം സംബന്ധിച്ചു ബോധവൽക്കരണ ക്ലാസ്  സംഘടിപ്പിക്കും.  അപകടകരമായ രീതിയിൽ കുട്ടികളെ  ഇരുചക്രവാഹനങ്ങളിൽ കൊണ്ടുപോകുന്നവർക്കെതിരെ  നടപടിയെടുക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണ സർക്കുലർ നൽകി

ബാലാവകാശ കമ്മിഷൻ  കുട്ടികളെ ഇന്ധന ടാങ്കിനു മുകളിൽ ഇരുത്തി അപകടകരമായി  വാഹനം  ഓടിക്കുന്നവർക്കെതിരെ  നടപടിയടുക്കാൻ  മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകിയിരുന്നു., കുട്ടികളെയും കൊണ്ട്

  യാത്ര ചെയ്യുന്ന ഇരുചക്ര വാഹന യാത്രക്കാർക്കു    പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കിക്കൊടുക്കാനും ബോധവൽക്കരണം നടത്താനും നിർദേശം നൽകിയിട്ടുണ്ട്  
Reactions