Hot Posts

6/recent/ticker-posts

മാണി സി കാപ്പൻ എം എൽ എയുടെ കരുതലിൽ കളരിയാമാക്കൽ കടവ് പാലത്തിന് ശാപമോക്ഷം


പാലാ: അഞ്ചര കോടിയിലേറെ രൂപ മുടക്കി നിർമ്മിച്ച  ഒരു നടപ്പാലം പാലായിലുണ്ട്....



നിർമ്മിച്ചത് വളരെ വലിയ പാലമാണെങ്കിലും അപ്രോച്ച് റോഡില്ലാതെ പാലം നിലത്തുനിന്നും ഉയർന്ന് നിൽക്കുകയാണ്..   വാഹനങ്ങൾ കയറാൻ പോയിട്ട്,, പാലത്തിൽ നടന്നു കയറാൻ പോലും കഴിയാതെ വന്നപ്പോൾ പ്രദേശവാസികളായ നാട്ടുകാർ ഇരുവശത്തും ​ഗോവണിയും ഇലക്ട്രിക് പോസ്റ്റുമൊക്കെ ചാരിവച്ചാണ് കഴിഞ്ഞ ഏഴ് വർഷമായി പാലത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.  അതായത് ഫലത്തിൽ വെറുമൊരു നടപ്പാലത്തിന്റെ ഉപയോ​ഗം മാത്രം!.

Reactions