കൊച്ചി: റെക്കോഡുകള്‍ തിരുത്തി സ്വര്‍ണ വില വീണ്ടും കുതിച്ച് ഉയരുന്നു. പവന് ഇന്ന് 400 രൂപയാണ് വര്‍ധിച്ചത്. പവന്‍ 35,120 രൂപയിലും ഗ്രാമിന് 50 രൂപ വര്‍ധിച്ച് 4390 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
കഴിഞ്ഞ ദിവസം വില ഉയര്‍ന്നെങ്കിലും പിന്നീട് വില കുറഞ്ഞിരുന്നു.