കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ പവന് 34,160 രൂപയായി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 4,270 രൂപ യിലാണ് ഇന്ന് വ്യാപരം നടക്കുന്നത്.
ഇന്നലെ ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വര്‍ധിച്ചിരുന്നു. കഴിഞ്ഞമാസം 18ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,380 രൂപയും പവന് 35,040 രൂപയു മാണ് ഇതുവരെയുള്ള റെക്കാര്‍ഡ് വില.
