പാലാ: കടനാട് പഞ്ചായത്തിലെ വല്ല്യാത്ത് വാർഡിൽ തമിഴ്നാട് സ്വദേശികളായ ദമ്പതികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ആക്രിക്കച്ചവടവുമായി കഴിഞ്ഞവരാണ് ഇവർ. ഇവരുടെ കുഞ്ഞിനും പനി ബാധിച്ചിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ചതോടെ തമിഴ്നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങിയെങ്കിലും പോകാൻ പാടില്ലെന്ന നിർദ്ദേശവുമായി പഞ്ചായത്ത് അധികൃതർ രംഗത്ത് വന്നു
