സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കോവിഡ്
സ്ഥിരീകരിച്ചു. 745 പേര്‍ക്ക് രോഗമുക്തി ലഭിച്ചു
ഇന്ന് സ്ഥിരീകരിച്ചവരില്‍ 75 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. 95 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 35 പേരുടെ ഉറവിടം വ്യക്തമല്ല 483 പേര്‍ക്ക് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ഇന്ന് 1,237 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് 9,611 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. തിരുവനന്തപുരത്ത് മാത്രം 161 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോട്ടയത്ത് 59 പേര്‍ക്ക് സ്ഥിരീകരിച്ചു.
