Hot Posts

6/recent/ticker-posts

സംസ്ഥാനത്ത് ഒരു കോ​വി​ഡ് മ​ര​ണം കൂടി: മരിച്ചത് ഇടുക്കി സ്വദേശിനി



കൊ​ച്ചി: സം​സ്ഥാ​ന​ത്ത് വീ​ണ്ടും ഒരു കോ​വി​ഡ് മ​ര​ണം കൂടി. ഇ​ടു​ക്കി രാ​ജാ​ക്കാ​ട് സ്വ​ദേ​ശി വ​ത്സ​മ്മ ജോ​യ് (59) ആ​ണു മ​രി​ച്ച​ത്. ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ രാ​വി​ലെ പ​ത്തി​നാ​യി​രു​ന്നു മ​ര​ണം. 

ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നു ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ലും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണു പോ​സി​റ്റീ​വാ​കു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ സം​സ്ഥാ​ന​ത്തു കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ എ​ണ്ണം 30 ആ​യി.

Reactions