ഫയര്‍ഫോഴ്‌സിന് കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ സമ്മാനിച്ച് ചങ്ക് ഡ്രൈവേഴ്‌സ്
July 30, 2020
ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് കോവിഡ് സുരക്ഷ ഉപകരണങ്ങൾ നൽകി KCDA ഡ്രൈവേഴ്സ് അസോസിയേഷൻ. ദുരിതം വിതക്കുന്ന കോവഡിനെതിരെ പോരാടാൻ ആരോഗ്യപ്രവർത്തകർക്കും പോലീസിനുമോപ്പം പ്രവർത്തിക്കുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക്, രോഗസാധ്യത കൂടുതലുള്ള സാഹചര്യങ്ങളിൽ പോലും ഉപയോഗിക്കാൻ, മാസ്കോ, സാനിറ്റെസറോ പോലും ഇല്ലാതിരുന്നത് ബി.എം.ടി.വി റിപ്പോർട്ട് ചെയ്തിരുന്നു.