Hot Posts

6/recent/ticker-posts

വിശാഖപട്ടണത്ത് കപ്പൽശാലയിൽ അപകടം; 10 മരണം


വിശാഖപട്ടണം: വിശാഖപട്ടണത്ത് കപ്പൽശാലയിൽ ക്രെയിൻ മറിഞ്ഞുണ്ടായ അപകടത്തിൽ 10 പേർ മരിച്ചു. ഹിന്ദുസ്ഥാൻ ഷിപ്പ് യാർഡ് ലിമിറ്റഡിലാണ് സംഭവം. ഭാരപരീക്ഷണം നടത്തുന്നതിനിടയിലാണ് അപകടം ഉണ്ടായത്.  

മരിച്ചവരിൽ നാല് പേർ തുറമുഖ ജീവനക്കാരും ബാക്കിയുള്ളവർ കരാർ ജീവനക്കാരുമാണ്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. കൂടുതൽ പേർ ക്രെയിനിനടിയിൽപ്പെട്ടിട്ടുണ്ടാകുമെന്നാണ് സംശയം. 


Reactions