തിരുവനന്തപുരം: ഓണത്തിന് കെ.എസ്ആർടിസി ജീവനക്കാർക്ക് ബോണസ് നൽകുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ. ബോണസ് ഇന്ന് മുതൽ വിതരണം ചെയ്തു തുടങ്ങും.
കെഎസ്ആർടിസി ജീവനക്കാർക്ക് തുടർച്ചയായി കഴിഞ്ഞ മൂന്ന് വർഷവും ബോണസ് നൽകിയിരുന്നില്ല.