Hot Posts

6/recent/ticker-posts

സം​സ്ഥാ​ന​ത്ത് ഇന്ന് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി

 

കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന​ത്ത് ഇന്ന് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി. കാ​സ​ർ​ഗോ​ഡ് തൃ​ക്ക​രി​പ്പു​ർ സ്വ​ദേ​ശി അ​സൈ​നാ​ർ ഹാ​ജി(78) ആ​ണ് മ​രി​ച്ച​ത്. ഒ​രാ​ഴ്ച മു​ൻ​പാണ് ഇയാൾക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചത്.

ശ്വാ​സ​ത​ട​സ​ത്തെ തു​ട​ർ​ന്നാ​ണ് ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം സം​സ്ക​രി​ക്കും. കണ്ണൂരിലെ ഒരു സ്വകാര്. ആശുപത്രിയിൽ വെച്ചായിരുന്നു മരണം.
Reactions