Hot Posts

6/recent/ticker-posts

യു.​പി മന്ത്രി ക​മ​ലാ റാ​ണി കോവിഡ് ബാധിച്ച് മരിച്ചു


ല​ക്നോ: യു.​പി മ​ന്ത്രി ക​മ​ലാ റാ​ണി വ​രു​ൺ(62) കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. യോ​ഗി ആ​ദി​ത്യ​നാ​ഥ് മ​ന്ത്രി​സ​ഭ​യി​ലെ സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യാ​യി​രു​ന്നു ക​മ​ലാ റാ​ണി. 

ജൂലൈ 18 നാണ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്.
ല​ക്‌​നോ​വി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന കമല ഇന്ന് രാവിലെയാണ് മരിച്ചത്.
Reactions