Hot Posts

6/recent/ticker-posts

പെ​ട്ടി​മു​ടി ദു​ര​ന്തം: ഒരു മൃ​ത​ദേ​ഹം കൂടി ക​ണ്ടെ​ടു​ത്തു



മൂ​ന്നാ​ർ: പെ​ട്ടി​മു​ടി ദു​ര​ന്തത്തിൽപ്പെട്ട ഒരാളുടെ കൂടി മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു. ഒ​രു സ്ത്രീ​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ദു​ര​ന്ത​മു​ണ്ടാ​യ സ്ഥ​ല​ത്തു നി​ന്നും 14 കി​ലോ​മീ​റ്റ​ർ അ​ക​ലെ നി​ന്നു​മാ​ണ് മൃ​ത​ദേ​ഹം ല​ഭി​ച്ച​ത്. ഇ​തോ​ടെ 63 മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​വി​ടെ നി​ന്നും ക​ണ്ടെ​ടു​ത്തു. ഏ​ഴു പേ​രെ​യാ​ണ് ഇ​നി ക​ണ്ടെ​ത്താ​നു​ള്ള​ത്.
Reactions