Hot Posts

6/recent/ticker-posts

വെറൈറ്റി ഫോട്ടോഷൂട്ടുമായി നടി സാധിക വേണു​ഗോപാൽ..! ‘നാടൻ-മോഡേൺ-ഗ്ലാമറസ്’ വേഷങ്ങളിൽ


തകർപ്പൻ ലുക്കിൽ വെറൈറ്റി ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് നടി സാധിക വേണു​ഗോപാൽ, അഭിനയവും മോഡലിംഗും ഒരുപോലെ കൊണ്ടുപോകുന്ന ചുരുക്കം ചില നടിമാർ മാത്രമേ മലയാള സിനിമ-സീരിയൽ രംഗത്തുള്ളു. സിനിമയിലും സീരിയലിലും മോഡലിംഗിലും ഒരുപോലെ തിളങ്ങുന്ന ഒരു താരമാണ് നടി സാധിക വേണുഗോപാൽ.


‘നാടൻ-മോഡേൺ-ഗ്ലാമറസ്’ വേഷങ്ങളിൽ പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചു പറ്റാൻ താരത്തിന് സാധിക്കാറുണ്ട്. തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ ഇപ്പോൾ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചിരിക്കുകയാണ് സാധിക. ഡിറക്ടറായ മിഥുൻ ബോസിന്റെ ബോസ് മീഡിയയ്ക്ക് വേണ്ടിയാണ് താരം ഇപ്പോൾ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്.



Reactions