Hot Posts

6/recent/ticker-posts

സംസ്ഥാനത്ത് ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു


മലപ്പുറം: സംസ്ഥാനത്ത് ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം കോട്ടുകര സ്വദേശി മൊയ്തീൻ (75) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിരിക്കെയാണ് അന്ത്യം.

സർക്കാരിന്റെ ഇന്നലത്തെ കണക്കനുസരിച്ച് ആകെ 87 കോവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ ഉണ്ടായിട്ടുള്ളത്. 27956 പേർക്ക് രോഗം സ്ഥിരീകരിച്ചു. 11543 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

Reactions