കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇന്നും വർധിച്ചു. ഗ്രാമിന് 65 രൂപയാണ് ഇന്ന് കൂടിയത്. പവന് 520 രൂപയും വർധിച്ചു. ഇതോടെ ഒരു ഗ്രാമിന് 5,100 രൂപയും പവന് 40,800 രൂപയുമാണ് സ്വർണത്തിൻറെ ഇന്നത്തെ വില.
രാജ്യാന്തര വിപണിയിൽ സ്വർണവില ഉയർന്നതാണ് കേരളത്തിലും വില കൂടാൻ കാരണം.
