Hot Posts

6/recent/ticker-posts

കോ​വി​ഡ് ബാ​ധി​ച്ച് ഏ​ഴു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് മ​രി​ച്ചു


ക​ണ്ണൂ​ർ: കാ​സ​ർ​ഗോ​ട്ട് കോ​വി​ഡ് ബാ​ധി​ച്ച് ഏ​ഴു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് മ​രി​ച്ചു. ഇന്ന് രാ​വി​ലെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​ണ് കു​ട്ടി മ​രി​ച്ച​ത്. 

​കടു​ത്ത ന്യു​മോ​ണി​യ​യെ തു​ട​ർ​ന്നാ​ണ് കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം സം​സ്ക​രി​ക്കും.

Reactions