Hot Posts

6/recent/ticker-posts

കോവിഡ്- 19, കോട്ടയത്ത് എട്ട് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകൾ കൂടി



ചങ്ങനാശേരി - 31,33 ഏറ്റുമാനൂർ - 23, മുണ്ടക്കയം - 20, ഭരണങ്ങാനം - 6, കുമരകം - 2, വെച്ചൂർ - 2, പാമ്പാടി - 5 എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപന വാർഡുകളെ കണ്ടെയ്ന്‍മെന്റ്
സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. 

കോട്ടയം മുനിസിപ്പാലിറ്റി -32,42,47 കങ്ങഴ ഗ്രാമപഞ്ചായത്ത്- 4,7 മണർകാട് - 13 എന്നീ വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോൺ പട്ടികയില്‍നിന്ന് ഒഴിവാക്കി.

നിലവില്‍ 24 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 34 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്. 

പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍
=========

1.കോട്ടയം  -20, 48, 39

2. ചങ്ങനാശേരി - 31,33

3. ഏറ്റുമാനൂർ - 23


ഗ്രാമപഞ്ചായത്തുകള്‍
=======

2. മീനടം-11 

3. എരുമേലി-  7, 22

4. പാമ്പാടി -10, 5

5.മാടപ്പള്ളി - 13
 
6. വെള്ളാവൂര്‍ - 10

7. തൃക്കൊടിത്താനം - 2

8. കരൂര്‍-10,11

10. ഉദയനാപുരം - 6

11. അയ്മനം -9

12. മുത്തോലി-6

13. അതിരമ്പുഴ-5,4

14. വാകത്താനം-1,4,6

16. കടുത്തുരുത്തി-12

17. കുമരകം-8,2

18. തിരുവാർപ്പ് - 9

19. പനച്ചിക്കാട്- 9

20. ചിറക്കടവ് - 11

21 മുളക്കുളം - 8

22. മുണ്ടക്കയം - 20

23. ഭരണങ്ങാനം - 6

24. വെച്ചൂർ - 2
Reactions