Hot Posts

6/recent/ticker-posts

സം​സ്ഥാ​ന​ത്ത് 2 കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ കൂ​ടി



പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്ത് ര​ണ്ടു കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ കൂ​ടി. പ​ത്ത​നം​തി​ട്ട ജി​ല്ല​യിൽ, മു​ണ്ടു​കോ​ട്ട​യ്ക്ക​ൽ സ്വ​ദേ​ശി ജോ​സ​ഫ്(70), അ​ടൂ​ർ ഏ​റം സ്വ​ദേ​ശി ര​വീ​ന്ദ്ര​ൻ(68) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. 

നേ​ര​ത്തെ പാ​ല​ക്കാ​ട് ഷോ​ള​യാ​ർ സ്വ​ദേ​ശി​നി നി​ഷ(24) രോ​ഗം ബാ​ധി​ച്ചു മ​രി​ച്ചി​രു​ന്നു. ക​ര​ൾ, വൃ​ക്ക രോ​ഗി​യാ​യി​രു​ന്ന നി​ഷ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​ണ് മ​രി​ച്ച​ത്.
Reactions