Hot Posts

6/recent/ticker-posts

കോട്ടയം ജില്ലയില്‍ 274 പേര്‍ക്കു കൂടി കോവിഡ്. 262 പേര്‍ക്കും സമ്പര്‍ത്തിലൂടെ..!


കോട്ടയം ജില്ലയില്‍ 274 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 262 പേര്‍ക്കും സമ്പര്‍ത്തിലൂടെയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 12 പേരും രോഗബാധിതരായി. ആകെ 1517 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്. കോട്ടയം-26, കൂരോപ്പട-18, തിരുവാര്‍പ്പ്, വിജയപുരം-15 വീതം, എലിക്കുളം-14, ഏറ്റുമാനൂര്‍-13, എരുമേലി-10, ചങ്ങനാശേരി, പൂഞ്ഞാര്‍ തെക്കേക്കര-9, കാണക്കാരി-8, അതിരമ്പുഴ, മാടപ്പള്ളി, മറവന്തുരുത്ത്-7 വീതം, ഈരാറ്റുപേട്ട, അയ്മനം -6വീതം, മണര്‍കാട്, തൃക്കൊടിത്താനം, കാഞ്ഞിരപ്പള്ളി, പാറത്തോട്, കുമരകം -5 വീതം എന്നിവിടങ്ങളിലാണ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രോഗം ഭേദമായ 120 പേര്‍ കൂടി ആശുപത്രി വിട്ടു. നിലവില്‍ 2739 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 7627 പേര്‍ രോഗബാധിതരായി. 4885 പേര്‍ രോഗമുക്തി നേടി. രോഗം ബാധിച്ചവര്‍ ========= സമ്പര്‍ക്കം മുഖേന ബാധിച്ചവര്‍ ======== 1.കോട്ടയം വാരിശേരി സ്വദേശിനി (32) 2.കോട്ടയം സ്വദേശിയായ ആണ്‍കുട്ടി(1) 3.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശിനി(39) 4.കോട്ടയം തെള്ളകം സ്വദേശിനി(44) 5.കോട്ടയം മുട്ടമ്പലം സ്വദേശി(61) 6.കോട്ടയം മുട്ടമ്പലം സ്വദേശിനി(55) 7.കോട്ടയം മുട്ടമ്പലം സ്വദേശിനി(82) 8.കോട്ടയം സംക്രാന്തിയില്‍ ബാങ്ക് ഉദ്യോഗസ്ഥനായ പശ്ചിമ ബംഗാള്‍ സ്വദേശി(28) 9.കോട്ടയം പാക്കില്‍ സ്വദേശിനി(50) 10.കോട്ടയം പാക്കില്‍ സ്വദേശി(21) 11.കോട്ടയം പെരുമ്പായിക്കാട് സ്വദേശിനി(24) 12.കോട്ടയം മുട്ടമ്പലം സ്വദേശി(59) 13.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശിനി(3) 14.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശിനി(67) 15.കോട്ടയം മുട്ടമ്പലം സ്വദേശി(25) 16.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശിനി (40) 17.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശി (30) 18.കോട്ടയം പള്ളം സ്വദേശിനി(78) 19.കോട്ടയം വേളൂര്‍ സ്വദേശിനി(23) 20.കോട്ടയം കാരാപ്പുഴ സ്വദേശി(59) 21.കോട്ടയം സ്വദേശി(23) 22.കോട്ടയം താഴത്തങ്ങാടി സ്വദേശിനി(44) 23.കോട്ടയം സ്വദേശിനി(58) 24.കോട്ടയം സ്വദേശി(70) 25.കോട്ടയം പള്ളം സ്വദേശിനി(60) 26.കോട്ടയം സ്വദേശി(69) 27.കൂരോപ്പട സ്വദേശിനി(53) 28.കൂരോപ്പട എസ്.എന്‍.പുരം സ്വദേശിനി(40) 29.കൂരോപ്പട ളാക്കാട്ടൂര്‍ സ്വദേശിനി(62) 30.കൂരോപ്പട ളാക്കാട്ടൂര്‍ സ്വദേശിനി (40) 31.കൂരോപ്പട ളാക്കാട്ടൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി(2) 32.കൂരോപ്പട സ്വദേശിനി(28) 33.കൂരോപ്പട ളാക്കാട്ടൂര്‍ സ്വദേശിനി(14) 34.കൂരോപ്പട സ്വദേശി(58) 35.കൂരോപ്പട സ്വദേശിനി(31) 36.കൂരോപ്പട സ്വദേശിനി(56) 37.കൂരോപ്പട ളാക്കാട്ടൂര്‍ സ്വദേശി(48) 38.കൂരോപ്പട സ്വദേശി(40) 39.കൂരോപ്പട എസ്.എന്‍.പുരം സ്വദേശിനി (35) 40.കൂരോപ്പട സ്വദേശിയായ ആണ്‍കുട്ടി(7) 41.കൂരോപ്പട കോത്തല സ്വദേശി(36) 42.കൂരോപ്പട സ്വദേശിയായ ആണ്‍കുട്ടി (3) 43.കൂരോപ്പട സ്വദേശിനിയായ പെണ്‍കുട്ടി (4) 44.കൂരോപ്പട എസ്.എന്‍.പുരം സ്വദേശി (33) 45.കോട്ടയത്തെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായ തിരുവാര്‍പ്പ് സ്വദേശിനി (37) 46.തിരുവാര്‍പ്പ് സ്വദേശി(36) 47.തിരുവാര്‍പ്പ് സ്വദേശി(60) 48.തിരുവാര്‍പ്പ് ചെങ്ങളം സ്വദേശി(42) 49.തിരുവാര്‍പ്പ് സ്വദേശി(25) 50.തിരുവാര്‍പ്പ് ചെങ്ങളം സ്വദേശി(50) 51.തിരുവാര്‍പ്പ് സ്വദേശിനി(60) 52.തിരുവാര്‍പ്പ് സ്വദേശി(65) 53.തിരുവാര്‍പ്പ് കുമ്മനം സ്വദേശി(29) 54.തിരുവാര്‍പ്പ് സ്വദേശിനി(55) 55.തിരുവാര്‍പ്പ് സ്വദേശിനി(23) 56.തിരുവാര്‍പ്പ് കാഞ്ഞിരം സ്വദേശി(75) 57.തിരുവാര്‍പ്പ് സ്വദേശിനി(48) 58.തിരുവാര്‍പ്പ് ചെങ്ങളം സ്വദേശിനി(49) 59.തിരുവാര്‍പ്പ് സ്വദേശി(41) 60.വിജയപുരം വടവാതൂര്‍ സ്വദേശി(34) 61.വിജയപുരം സ്വദേശിനി(80) 62.വിജയപുരം സ്വദേശിനി(28) 63.വിജയപുരം സ്വദേശിനി(62) 64.വിജയപുരം സ്വദേശി(65) 65.വിജയപുരം സ്വദേശിനി(29) 66.വിജയപുരം സ്വദേശി(52) 67.വിജയപുരം സ്വദേശിനി(62) 68.വിജയപുരം വടവാതൂരില്‍ താമസിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശി(38) 69.വടവാതൂരില്‍ താമസിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശി സ്വദേശി(30) 70.വിജയപുരം വടവാതൂര്‍ സ്വദേശി(27) 71.വിജയപുരം വടവാതൂര്‍ സ്വദേശി(43) 72.വിജയപുരം സ്വദേശിനി(29) 73.വിജയപുരം വടവാതൂര്‍ സ്വദേശിനി(28) 74.വിജയപുരം സ്വദേശി(34) 75.എലിക്കുളം സ്വദേശിനിയായ പെണ്‍കുട്ടി(12) 76.എലിക്കുളം സ്വദേശിയായ ആണ്‍കുട്ടി(9) 77.എലിക്കുളം കൂരാലി സ്വദേശിനി(53) 78.എലിക്കുളം സ്വദേശിനിയായ പെണ്‍കുട്ടി(13) 79.എലിക്കുളം കൂരാലി സ്വദേശി(40) 80.എലിക്കുളം കൂരാലി സ്വദേശി(65) 81.എലിക്കുളം കൂരാലി സ്വദേശിനി(68) 82.എലിക്കുളം കൂരാലി സ്വദേശി(15) 83.എലിക്കുളം കൂരാലി സ്വദേശി(62) 84.എലിക്കുളം കൂരാലി സ്വദേശി(51) 85.എലിക്കുളം കൂരാലി സ്വദേശിനി(36) 86.എലിക്കുളം കൂരാലി സ്വദേശി(26) 87.എലിക്കുളം സ്വദേശിനി(51) 88.എലിക്കുളം ഉരുളികുന്നംസ്വദേശിനി(50) 89-92 ഏറ്റുമാനൂരിലെ വ്യവസായ ശാലയിലെ അന്യ സംസ്ഥാന തൊഴിലാളികളായ നാലു പേര്‍(22) 93.ഏറ്റുമാനൂര്‍ പുന്നത്തുറ സ്വദേശിനി(92) 94.ഏറ്റുമാനൂര്‍ പുന്നത്തുറ സ്വദേശിനി(56) 95.ഏറ്റുമാനൂര്‍ സ്വദേശി(17) 96.ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശിനി(59) 97.ഏറ്റുമാനൂര്‍ പുന്നത്തുറ സ്വദേശിനി(58) 98.ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശിനി(32) 99.ഏറ്റുമാനൂര്‍ സ്വദേശിയായ പെണ്‍കുട്ടി(8) 100.ഏറ്റുമാനൂര്‍ പുന്നത്തുറ സ്വദേശിനി(60) 101.ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശി(67) 102.എരുമേലി സ്വദേശി(77) 103.എരുമേലി എലിവാലിക്കര സ്വദേശി(18) 104.എരുമേലി എലിവാലിക്കര സ്വദേശിയായ ആണ്‍കുട്ടി(10) 105.എരുമേലി എലിവാലിക്കര സ്വദേശിനിയായ പെണ്‍കുട്ടി(11) 106.എരുമേലി സ്വദേശിനി(58) 107.എരുമേലി സ്വദേശി(50) 108.എരുമേലി സ്വദേശിനി(44) 109.എരുമേലി സ്വദേശി(19) 110.എരുമേലി സ്വദേശിനി(24) 111.എരുമേലി സ്വദേശിനിയായ പെണ്‍കുട്ടി(14) 112.ചങ്ങനാശേരി സ്വദേശി(15) 113.ചങ്ങനാശേരി സ്വദേശിനി(15) 114.ചങ്ങനാശേരി സ്വദേശിനി (47) 115.ചങ്ങനാശേരി സ്വദേശി(51) 116.ചങ്ങനാശേരി സ്വദേശി(19) 117.ചങ്ങനാശേരി സ്വദേശി(24) 118.ചങ്ങനാശേരി സ്വദേശിനിയായ പെണ്‍കുട്ടി(13) 119.ചങ്ങനാശേരി സ്വദേശിനി(45) 120.ചങ്ങനാശേരി പുഴവാത് സ്വദേശിനി(69) 121.പൂഞ്ഞാര്‍ തെക്കേക്കര നടുഭാഗം സ്വദേശിനി(50) 122.പൂഞ്ഞാര്‍ തെക്കേക്കര നടുഭാഗം സ്വദേശിനി(16) 123.പൂഞ്ഞാര്‍ തെക്കേക്കര സ്വദേശിനി(76) 124.പൂഞ്ഞാര്‍ തെക്കേക്കര നടുഭാഗം സ്വദേശി(38) 125.പൂഞ്ഞാര്‍ തെക്കേക്കര സ്വദേശി(35) 126.പൂഞ്ഞാര്‍ തെക്കേക്കര സ്വദേശിനിയായ പെണ്‍കുട്ടി(6) 127.പൂഞ്ഞാര്‍ തെക്കേക്കര സ്വ ദേശിനിയായ പെണ്‍കുട്ടി(3) 128.പൂഞ്ഞാര്‍ തെക്കേക്കര സ്വദേശിനി(54) 129.പൂഞ്ഞാര്‍ തെക്കേക്കര സ്വദേശിനി (31) 130.കാണക്കാരി പട്ടിത്താനം സ്വദേശി(49) 131.കാണക്കാരി പട്ടിത്താനം സ്വദേശിനി(22) 132.കാണക്കാരി സ്വദേശി(25) 133.കാണക്കാരി സ്വദേശിനി(50) 134.കാണക്കാരി പട്ടിത്താനം സ്വദേശി(25) 135.കാണക്കാരി പട്ടിത്താനം സ്വദേശിനി(16) 136.കാണക്കാരി സ്വദേശിനി(46) 137.കാണക്കാരി കളത്തൂര്‍ സ്വദേശിനി(23) 138.അതിരമ്പുഴ സ്വദേശിനി (62) 139.അതിരമ്പുഴ സ്വദേശി(17) 140.അതിരമ്പുഴ സ്വദേശിനിയായ പെണ്‍കുട്ടി(3) 141.അതിരമ്പുഴ സ്വദേശിനിയായ പെണ്‍കുട്ടി (6) 142.അതിരമ്പുഴ സ്വദേശിനി (46) 143.അതിരമ്പുഴ ശ്രീകണ്ഠമംഗലം സ്വദേശി (21) 144.അതിരമ്പുഴ സ്വദേശി (31) 145.മാടപ്പള്ളി സ്വദേശിനി(31) 146.മാടപ്പള്ളി സ്വദേശിനി(50) 147.മാടപ്പള്ളി മാമ്മൂട് സ്വദേശിയായ ആണ്‍കുട്ടി(8) 148.മാടപ്പള്ളി മാമ്മൂട് സ്വദേശിനി(60) 149.മാടപ്പള്ളി സ്വദേശി(28) 150.മാടപ്പള്ളി മാമ്മൂട് സ്വദേശിനിയായ പെണ്‍കുട്ടി (1) 151.മാടപ്പള്ളി മാമ്മൂട് സ്വദേശിനി(31) 152.മറവന്തുരുത്ത് കെഎസ് മംഗലം സ്വദേശിയായ ആണ്‍കുട്ടി(7) 153.മറവന്തുരുത്ത് കെഎസ് മംഗലം സ്വദേശി(45) 154.മറവന്തുരുത്ത് സ്വദേശി(89) 155.മറവന്തുരുത്ത് സ്വദേശി(48) 156.മറവന്തുരുത്ത് സ്വദേശിനിയായ പെണ്‍കുട്ടി (13) 157.മറവന്തുരുത്ത് സ്വദേശി(48) 158.മറവന്തുരുത്ത് സ്വദേശി(30) 159.ഈരാറ്റുപേട്ട സ്വദേശി(38) 160.ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേശി(68) 161.ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേശി(31) 162.ഈരാറ്റുപേട്ട സ്വദേശിനി(46) 163.ഈരാറ്റുപേട്ട സ്വദേശി(28) 164.ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേശി(48) 165.അയ്മനം സ്വദേശി(25) 166.അയ്മനം സ്വദേശി(33) 167.അയ്മനം കുടമാളൂര്‍ സ്വദേശി(46) 168.അയ്മനം സ്വദേശിനി(45) 169.അയ്മനം കുടമാളൂര്‍ സ്വദേശിനി (62) 170.അയ്മനം കുടമാളൂര്‍ സ്വദേശി (63) 171.മണര്‍കാട് സ്വദേശിനി(48) 172.മണര്‍കാട് സ്വദേശിനി(63) 173.മണര്‍കാട് സ്വദേശിനി(52) 174.മണര്‍കാട് സ്വദേശിയായ ആണ്‍കുട്ടി(13) 175.മണര്‍കാട് സ്വദേശിനി(73) 176.തൃക്കൊടിത്താനം സ്വദേശി(35) 177.തൃക്കൊടിത്താനം സ്വദേശി(31) 178.തൃക്കൊടിത്താനം സ്വദേശി(36) 179.തൃക്കൊടിത്താനം അമര സ്വദേശിനി(65) 180.തൃക്കൊടിത്താനം സ്വദേശി(63) 181.കാഞ്ഞിരപ്പള്ളി സ്വദേശി(28) 182.കാഞ്ഞിരപ്പള്ളി സ്വദേശി(22) 183.കാഞ്ഞിരപ്പള്ളി സ്വദേശിനി(53) 184.കാഞ്ഞിരപ്പള്ളി സ്വദേശിനി(19) 185.കാഞ്ഞിരപ്പള്ളി സ്വദേശി(46) 186.പാറത്തോട് കുറുവാമൂഴി സ്വദേശി(24) 187.പാറത്തോട് സ്വദേശിയായ ആണ്‍കുട്ടി(4) 188.പാറത്തോട് സ്വദേശിനി(32) 189.പാറത്തോട് സ്വദേശിനിയായ ആണ്‍കുട്ടി (3) 190.പാറത്തോട് കൂവപ്പള്ളി സ്വദേശിനി(50) 191.കുമരകം സ്വദേശി(54) 192.കുമരകം സ്വദേശി(52) 193.കുമരകം സ്വദേശിനി(69) 194.കുമരകം സ്വദേശി(42) 195.കുമരകം സ്വദേശിനി(47) 196.ആര്‍പ്പൂക്കര സ്വദേശി(14) 197.ആര്‍പ്പൂക്കര ചീപ്പുങ്കല്‍ സ്വദേശി(27) 198.ആര്‍പ്പൂക്കര സ്വദേശി(54) 199.ആര്‍പ്പൂക്കര സ്വദേശി(56) 200.വാഴപ്പള്ളി സ്വദേശിനി(50) 201.വാഴപ്പള്ളി സ്വദേശി(33) 202.വാഴപ്പള്ളി സ്വദേശി(85) 203.വാഴപ്പള്ളി സ്വദേശി(81) 204.മീനടം സ്വദേശി(23) 205.മീനടം സ്വദേശി(25) 206.മീനടം സ്വദേശിനി(25) 207.ചെമ്പ് സ്വദേശി(26) 208.ചെമ്പ് മുറിഞ്ഞപുഴ സ്വദേശി(35) 209.ചെമ്പ് സ്വദേശി(38) 210.ചിറക്കടവ് പൊന്‍കുന്നംസ്വദേശി(34) 211.ചിറക്കടവ് പൊന്‍കുന്നം സ്വദേശിനി(30) 212.ചിറക്കടവ് ചെറുവള്ളി സ്വദേശി(25) 213.കിടങ്ങൂര്‍ ചെമ്പിളാവ് സ്വദേശി(28) 214.കിടങ്ങൂര്‍ ചെമ്പിളാവ് സ്വദേശിനി(58) 215.കിടങ്ങൂര്‍ സ്വദേശി(62) 216.മീനച്ചില്‍ സ്വദേശിനി(17) 217.മീനച്ചില്‍ ഇടമറ്റം സ്വദേശിയായ ആണ്‍കുട്ടി (9) 218.മീനച്ചില്‍ ഇടമറ്റം സ്വദേശി12) 219.മുത്തോലി സ്വദേശിനി(7) 220.മുത്തോലി സ്വദേശിനി(69) 221.മുത്തോലി സ്വദേശിനിയായ പെണ്‍കുട്ടി (2) 222.പാമ്പാടി സ്വദേശിയായ ആൺകുട്ടി(10) 223.പാമ്പാടി വെള്ളൂര്‍ സ്വദേശി(57) 224.പാമ്പാടി പൊത്തന്‍പുറം സ്വദേശി(40) 225.പനച്ചിക്കാട് പാത്താമുട്ടം സ്വദേശിനി(31) 226.പനച്ചിക്കാട് സ്വദേശി(22) 227.പനച്ചിക്കാട് ചാന്നാനിക്കാട് സ്വദേശി(33) 228.ടിവി പുരം പള്ളിപ്പുറത്തുശേരി സ്വദേശിനി(60) 229.ടിവി പുരം സ്വദേശി(34) 230.ടിവി പുരം സ്വദേശിനി(30) 231.വെള്ളാവൂര്‍ സ്വദേശി(67) 232.വെള്ളാവൂര്‍ സ്വദേശി(29) 233.വെള്ളാവൂര്‍ സ്വദേശി(51) 234.കടുത്തുരുത്തി സ്വദേശിനി(57) 235.കടുത്തുരുത്തി സ്വദേശി(23) 236.കരൂര്‍ സ്വദേശി(26) 237.കരൂര്‍ സ്വദേശിനി(28) 238.കറുകച്ചാല്‍ സ്വദേശി(54) 239.കറുകച്ചാല്‍ സ്വദേശി(37) 240.കുറിച്ചി സ്വദേശി(68) 241.കുറിച്ചി മലകുന്നം സ്വദേശി(48) 242.മീനടം സ്വദേശിയായ ആണ്‍കുട്ടി(11) 243.മീനടം സ്വദേശിനി (68) 244.ഉദയനാപുരം സ്വദേശിനി(32) 245.ഉദയനാപുരം സ്വദേശിനി(50) 246.വെച്ചൂര്‍ സ്വദേശി(16) 247.വെച്ചൂര്‍ സ്വദേശി(17) 248.കടനാട് സ്വദേശിനി(28) 249.നീണ്ടൂര്‍ സ്വദേശി(23) 250.അയര്‍കുന്നം സ്വദേശി(24) 251.ഭരണങ്ങാനം സ്വദേശി(24) 252.കടപ്ലാമറ്റം സ്വദേശി(55) 253.കൊഴുവനാല്‍ സ്വദേശി(29) 254.കുറിവിലങ്ങാട് സ്വദേശി(61) 255.മാഞ്ഞൂര്‍ സ്വദേശി(46) 256.മൂന്നിലവ് സ്വദേശിനി(47) 257.മുണ്ടക്കയം സ്വദേശി(24) 258.പാലാ സ്വദേശിനി(76) 259.പുതുപ്പള്ളി സ്വദേശി(43) 260.തലയാഴം സ്വദേശിനി(36) 261.തലയോലപ്പറമ്പ് സ്വദേശിനി(42) 262.വെളിയന്നൂര്‍ സ്വദേശി(23) സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവര്‍ ======= 263.തമിഴ്നാട്ടില്‍ നിന്നെത്തിയ വയല സ്വദേശി (56) 264.അസമില്‍ നിന്നെത്തി തൃക്കൊടിത്താനത്തു താമസിക്കുന്ന അതിഥി തൊഴിലാളി (25) 265.ദുബായില്‍നിന്നെത്തിയ കുറിച്ചി സ്വദേശി (29) 266.കര്‍ണാടകത്തില്‍ നിന്നെത്തിയ പാമ്പാടി സ്വദേശി (36) 267-274 ഝാര്‍ഖണ്ഡില്‍നിന്നെത്തി അകലക്കുന്നത്ത് താമസിക്കുന്ന അതിഥി തൊഴിലാളികളായ എട്ടു പേർ
Reactions