Hot Posts

6/recent/ticker-posts

സ്വർണ വില കൂടി: പവന് വർധിച്ചത് 80 രൂപ



കൊച്ചി: സ്വർണവിലയിൽ വീണ്ടും വർധന. പവന്  80 രൂപകൂടി 38,160 രൂപയായി. 4770 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1,954.65 ഡോളർ നിലവാരത്തിലേയ്ക്കുയർന്നു. 
 
എന്നാൽ, ദേശീയ വിപണിയിൽ സ്വർണവില താഴ്ന്നു. എംസിഎക്‌സിൽ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 51,637 ൽ എത്തി. മൂന്നു ദിവസമായി 38,080 രൂപയിൽ തുടർന്നശേഷമാണ് ഇന്ന് വിലയിൽ വർധനവുണ്ടായിരിക്കുന്നത്.

Reactions