Hot Posts

6/recent/ticker-posts

തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ വർധന


കൊച്ചി: തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വർണവില വർധിച്ചു. പവന് 160 രൂപയാണ് കൂടിയത്. ഇതോടെ സ്വർവില 37,360 രൂപയായി. 4670 രൂപയാണ് ഗ്രാമിന്റെ വില.

ആഗോള വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന് 1,890.43 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
Reactions