Hot Posts

6/recent/ticker-posts

ഊഞ്ഞാലാടുമ്പോള്‍ വീടിന്റെ ഇരുമ്പ് ഗ്രില്‍ ഇളകി വീണു.! 2 വയസുള്ള കുട്ടി മരിച്ചു.



കൊല്ലം: ഊഞ്ഞാലാടുന്നതിനിടെ ഭിത്തിയില്‍ സ്ഥാപിച്ചിരുന്ന ഇരുമ്പ് ഗ്രില്‍ ദേഹത്തേക്ക് വീണ് 2 വയസ്സുകാരി മരിച്ചു. ഓയാര്‍ ആക്കല്‍ പെരപ്പയം മണിച്ചേമ്പില്‍ നൗഫല്‍- തൗഫ ദമ്പതികളുടെ ഇളയമകള്‍ ഹന്ന ഫാത്തിമ (2) ആണ് ദാരുണമായി മരിച്ചത്.
Reactions