അമ്മയില്‍ നിന്നും രാജിവെച്ചതായി സിനിമ താരം പാര്‍വതി തിരുവോത്ത്. താരം തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് രാജി വിവരം അറിയിച്ചത്. പോസ്റ്റിന്റെ പൂര്‍ണരൂപം കാണാം
2018 ൽ എന്റെ സുഹൃത്തുക്കൾ A.M.M.A-യിൽ നിന്ന് പിരിഞ്ഞു പോയപ്പോൾ ഞാൻ സംഘടനയിൽ തന്നെ തുടർന്നത് തകർന്നുകൊണ്ടിരിക്കുന്ന...
Posted by Parvathy Thiruvothu on Monday, October 12, 2020
