Hot Posts

6/recent/ticker-posts

'ഞങ്ങളുടേത് അഖിലേന്ത്യ പാര്‍ട്ടിയാണ് ഈ കാണുന്ന ഇട്ടാവട്ടത്തിലെ പാര്‍ട്ടിയല്ല.!' ജയിച്ച സീറ്റുകള്‍ വിട്ടുകൊടുക്കില്ലെന്നത് നേതൃത്വ തീരുമാനമെന്ന് മാണി സി കാപ്പന്‍



പാലാഃ  'ഞങ്ങളുടേത് അഖിലേന്ത്യ പാര്‍ട്ടിയാണ് ഈ കാണുന്ന ഇട്ടാവട്ടത്തിലെ പാര്‍ട്ടിയല്ല.!' ജയിച്ച സീറ്റുകള്‍ വിട്ടുകൊടുക്കില്ലെന്നത് നേതൃത്വ തീരുമാനമാണെന്ന് മാണി സി കാപ്പന്‍ എം എല്‍ എ പറഞ്ഞു. എം എല്‍ എ ആയശേഷം ഒരു വര്‍ഷം തികയുന്നതോടനുബന്ധിച്ച്  പാലായില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

വീഡിയോ കാണാംഃ


Reactions