Hot Posts

6/recent/ticker-posts

ഗായകൻ വിജയ് യേശുദാസ് സഞ്ചരിച്ചിരുന്ന കാർ അപകടത്തില്‍ പെട്ടു. ആര്‍ക്കും പരുക്കില്ല.



ആലപ്പുഴ: ഗായകൻ വിജയ് യേശുദാസ് സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. ആർക്കും പരുക്കില്ല. ദേശീയ പാതയിൽ തുറവൂർ ജംഗ്‌ഷനിൽ ഇന്നലെ രാത്രി 11.30 നായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്നു കൊച്ചിയിലേക്ക് സുഹൃത്തുമായി കാറിൽ പോകുന്നതിനിടെ കിഴക്കു ഭാഗത്തു നിന്നെത്തിയ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരു കാറുകളുടെയും മുൻ ഭാഗം തകർന്നു. 
Reactions