കൊച്ചി: ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് ഭാര്യയ്‌ക്ക് പിറന്നാൾ ആശംസ അറിയിച്ച് ഫേസ്‌ബുക്ക് കുറിപ്പ് തരംഗമാകുന്നു.ഇരുവരുടെയും വിവാഹത്തിന് ശേഷമുളള ആദ്യപിറന്നാളാണ് വീണയുടെത് ‘നീ എപ്പോഴും എന്റെ മുഖത്ത് പുഞ്ചിരി വിടർത്തുന്നു. ജന്മദിനാശംസകൾ എന്ന കുറിപ്പോടെയാണ് റിയാസ് ചിത്രം ഫേസ്‌ബുക്കിൽ പങ്കുവച്ചത്.മുഖ്യമന്ത്രി പിണറായി വിജയന്റെ മകളായ വീണ വിജയനും മുഹമ്മദ് റിയാസും കഴിഞ്ഞ ജൂണിലാണ് വിവാഹിതരായത്. ക്ലിഫ് ഹൗസിൽ വച്ചായിരുന്നു ഇരുവരുടേയും വിവാഹം..
